Sabarimala Issue in Morning News Focus
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ഇന്ന് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകിയേക്കും.പന്തളം കൊട്ടാരം, തന്ത്രി കുടുംബം, എൻ എസ് എസ് തുടങ്ങിയവരാണ് പുനഃപരിശോധന ഹർജി നൽകുക. പൂജ അവധിക്കായി കോടതി അടക്കുന്നതിനാൽ 22ന് ശേഷം മാത്രമേ ഹർജികൾ പരിഗണിക്കൂ.
#Sabarimala